21 May Monday

പികെഎസ് ജില്ലാ പ്രവർത്തകയോഗം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


തൃപ്പൂണിത്തുറ
പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രവർത്തകയോഗം പി കെ കേശവൻ മന്ദിരത്തിൽ ചേർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട്ചെയ്തു.  വി വി പ്രവീൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം കെ ശിവരാജൻ ജില്ലാ തീരുമാനങ്ങൾ റിപ്പോർട്ട‌്ചെയ്തു. പി പി സുരേന്ദ്രൻ സ്വാഗതംപറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top