21 November Wednesday

ബേക്കറികൾ ബണ്ണും ബ്രഡും ക്യാമ്പുകളിലേക്ക്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

കൊച്ചി> കേരളത്തിലെ എല്ലാ ബേക്കറികളും ബൺ, റസ്‌ക്, ബ്രെഡ് മുതലായവ കൂടുതൽ ഉൽപ്പാദിപ്പിച്ച്‌ ഫുഡ് സേഫ്റ്റി കമ്മീഷണറെയും ജില്ലാ കളക്ടറേയും ബന്ധപ്പെട്ട് കൈമാറണമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് പി എം ശങ്കരൻ നിർദേശം നൽകി.

ഉല്പാദനവും വിതരണവും യുദ്ധകാലാടിസ്ഥാനത്തിൽ വേണമെന്നും നിർദേശം നൽകി.
 

പ്രധാന വാർത്തകൾ
Top