23 September Sunday

പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

ഇടുക്കി > ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. മൂലത്തറയിലെ എസ്‌റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു  ആനയുടെ ആക്രമണം.

അതേസമയം, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
 

പ്രധാന വാർത്തകൾ
Top