20 April Friday

വിലക്ക് നീങ്ങി: ദിലീപിന് ഇനി വിദേശത്തു പോകാം

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകാൻ കോടതിയുടെ അനുമതി. അങ്കമാലി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാർദ്ധം വിദേശത്ത് പോകാൻ അനുമതി ചോദിച്ചു സമർപ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവ് നൽകിയത്

പ്രധാന വാർത്തകൾ
Top