Top
23
Friday, February 2018
About UsE-Paper

മാരാമൺ കൺവൻഷനിൽ കോടിയേരി എത്തി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

 

മാരാമൺ > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാരാമൺ കൺവൻഷൻ പന്തലിലെത്തി. കൺവൻഷന്റെ നാലാം ദിവസം ഉച്ചകഴിഞ്ഞ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ സംസാരിക്കുമ്പോഴാണ് കോടിയേരി എത്തിയത്.  കൺവൻഷനിൽ പങ്കെടുത്തിരുന്ന മന്ത്രി മാത്യു ടി തോമസും ജോസഫ് മെത്രാപ്പോലീത്തായും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വലിയ മെത്രാപ്പോലീത്തായുടെ പ്രസംഗം അവസാനിച്ചപ്പോൾ വേദിയിലെത്തിയ ജോസഫ് മെത്രാപ്പോലീത്താ കോടിയേരി എത്തിയ വിവരം അറിയിച്ചു. മുമ്പ് കമ്യൂണിസ്റ്റ് പാർടി ഒന്നായിരുന്നപ്പോൾ

Related News

കൂടുതൽ വാർത്തകൾ »