23 September Sunday

രണ്ടിടത്ത് ആര്‍ജെഡി, ഒരു സീറ്റില്‍ ബിജെപി; ബീഹാർ ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

പ‌ട്‌ന > ബിഹാറിൽ  ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്ന അറാറിയ ലോക്‌സഭ മണ്ഡലത്തിലും  ജഹാനാബാദ് നിയമസഭാ സീറ്റിലും  ആർജെഡിയും ബാബുവ നിയമസഭാ മണലത്തിൽ  ബിജെപിയും  ലീഡ് ചെയുന്നു.

455 വോട്ടുകൾക്കാണ് അറാറിയയിൽ ആർജെഡി സ്ഥാനാർഥി ലീഡ് ചെയ്യുന്നത്. 32,554 വോട്ടുകൾക്കാണ് ജഹാനാബാദിൽ ആർജെഡി സ്ഥാനാർഥിയുടെ  ലീഡ്. 23,640 വോട്ടാണ് ബാബുവായിൽ ബിജെപി യുടെ ലീഡ്  നില.

പ്രധാന വാർത്തകൾ
Top