24 October Wednesday

ദുരിതാശ്വാസ നിധിയിലേക്ക‌് പെൻഷനേഴ‌്സ‌് യൂണിയൻ 1.28 കോടി രൂപ സ്വരൂപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


തൃക്കാക്കര
കെഎസ്എസ‌്പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ശേഖരിച്ച 1, 28,92,681 രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി ടി സി  ഉലഹന്നാന് ജില്ലാ സെക്രട്ടറി കെ മോഹനൻ കൈമാറി. യോഗത്തിൽ ജില്ലാ പ്രസിഡന്റ‌് വി മുരളീധരൻ അധ്യക്ഷനായി.

ടി കെ മനോഹരൻ, പി എൻ ഹരിഹരൻനായർ, ടി വേലായുധൻനായർ, കെ ആർ ഭാസ‌്കരൻപിള്ള, ബി വി അഗസ്റ്റിൻ, കെ എം ഏലിയാമ്മ, കെ കൃഷ‌്ണൻകുട്ടി, എ ശ്രീധരൻനായർ, കെ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top