22 September Saturday

കന്യാസ്ത്രീയോടൊപ്പമാണ് സര്‍ക്കാര്‍; അന്വേഷണം ശരിയായ ദിശയില്‍: മന്ത്രി ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

തിരുവനന്തപുരം > ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ കന്യാസ്ത്രീയോടൊപ്പമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

കേസിലെ പല സാക്ഷികളും അന്യസംസ്ഥാനങ്ങളിലാണ് ഉള്ളത്. അതുകൊണ്ടാണ് അന്വേഷണസംഘം വിപൂലീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top