26 September Wednesday

അജന്യ ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

നിപാ വൈറസിൽനിന്നും മോചിതയായ നേഴ‌്സിങ‌് വിദ്യാർഥിനി അജന്യ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നു


കോഴിക്കോട‌്
നിപാ വൈറസിൽനിന്നും മോചിതയായ നേഴ‌്സിങ‌് വിദ്യാർഥിനി അജന്യ മെഡിക്കൽ  കോളേജ‌് ആശുപത്രി വിട്ടു. വീട്ടിൽ ഒരാഴ‌്ചത്തെ സമ്പൂർണ വിശ്രമം വേണമെന്ന‌് ഡോക്ടർമാർ അറിയിച്ചു. ഒരുമാസത്തോളം സന്ദർശകർക്ക‌് നിയന്ത്രണമുണ്ട‌്. രോഗം മാറിയ മലപ്പുറം സ്വദേശി ഉബീഷ‌് വ്യാഴാഴ‌്ച ആശുപത്രി വിടും. തുടർച്ചയായി പതിനൊന്നാം ദിവസവും നിപാ റിപ്പോർട്ട‌് ചെയ‌്തില്ല. തിങ്കളാഴ‌്ച പുതുതായി ആരേയും പനിബാധിച്ച‌് പ്രവേശിപ്പിച്ചിട്ടില്ല.

പ്രധാന വാർത്തകൾ
Top