21 November Wednesday

ആരാ-ധനാ-ലയങ്ങളിലെ പ്രവേശനം- ഭരണഘടനാ അവകാ-ശം-: ജ. കെ ടി- തോ-മസ്--

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018


സ്വന്തം ലേഖകൻ
കോ-ട്ട-യം-
മ-റ്റെ-ല്ലാ- സ്ഥ-ല-ങ്ങ-ളി-ലും- എ-ന്ന-തു-പോ-ലെ- ആ-രാ-ധ-ന-ാ കേ-ന്ദ്ര-ങ്ങ-ളി-ലും- പ്ര-വേ-ശ-നം- ല-ഭി-ക്കു-ക-യെ-ന്ന-ത്-- ഇ-ന്ത്യ-ൻ ഭ-ര-ണ-ഘ-ട-ന- വി-വ-ക്ഷി-ക്കു-ന്ന- സ്--ത്രീ- പു-രു-ഷ- സ-മ-ത്വ-ത്തി-ന്റെ- ഭാഗമാണെ-ന്ന്- സു-പ്രീം-കോ-ട-തി- മു-ൻ ജ-ഡ്--ജി- കെ- ടി- തോ-മ-സ്- പറഞ്ഞു.- ക്ഷേ-ത്ര-പ്ര-വേ-ശ-ന- വി-ളം-ബ-ര-ത്തി-ന്റെ- 82ാം വാർ-ഷി-കാ-ഘോ-ഷ- പ-രി-പാ-ടി-ക-ളു-ടെ- ജി-ല്ലാ-ത-ല- ഉ-ദ്--ഘാ-ട-ന-ത്തോട-നു-ബ-ന്ധി-ച്ച്-- "-ഇ-ന്ത്യ-ൻ ഭ-ര-ണ-ഘ-ട-ന-യും- ലിം-ഗ-സ-മ-ത്വ-വും-'- എ-ന്ന- വി-ഷ-യ-ത്തിൽ- പ്ര-ഭാ-ഷ-ണം- നടത്തുക-യാ-യി-രു-ന്നു- അ-ദ്ദേ-ഹം.-

പണ്ട‌്- ശബരിമലയിലേക്ക്-- സ്ത്രീ-കൾ-ക്ക്-- പോ-കാൻ- ബു-ദ്ധി-മു-ട്ടു-ണ്ടാ-യി-രു-ന്നു.- റോ-ഡ്-- ഉൾ-പ്പെടെയു-ള്ള സൗ-കര്യ-ങ്ങൾ- അന്നു-ണ്ടാ-യി-രു-ന്നി-ല്ല.- ഇപ്പോൾ- ആ സാ-ഹചര്യ-ങ്ങളെല്ലാം- മാറി. കേരളത്തിൽ- ജാ-തി-വ്യ-വസ്ഥ നി-ലനി-ന്ന കാലത്തുപോ-ലും- -ശു-ചീ-ന്ദ്രം- മു-തൽ- കാ-ശി- വരെയു-ള്ള ഏത്-- ആരാ-ധനാ-ലയങ്ങളി-ലും- ആർ-ക്കും- പ്രവേശി-ക്കാൻ- സ്വാ-തന്ത്രമു-ണ്ടാ-യി-രു-ന്നു.- സ്--ത്രീ-സ-മൂ-ഹ-ത്തി-ന്റെ- ഉ-യർ-ച്ച-യിൽ- ഇ-ന്ത്യ-ൻ ഭ-ര-ണ-ഘ-ട-ന- വ-ലി-യ- പ-ങ്കാ-ണ്- വ-ഹി-ച്ചി-ട്ടു-ള്ള-ത്-.- പാർ-ശ്വ-വൽ-ക്ക-രി-ക്ക-പ്പെ-ട്ടി-രു-ന്ന- സ്--ത്രീ-സ-മൂ-ഹ-ത്തി-ന്- പ്ര-ത്യേ-ക- പ-രി-ഗ-ണ-ന- നൽ-കിയ-തി-ലൂ-ടെ- ഭ-ര-ണ-ഘ-ട-നാ- ശിൽ-പി-കൾ- ബോ-ധ-പൂർ-വ-മാ-യ- ഇ-ട-പെ-ട-ൽ- നടത്തി.- ഭരണഘടന നിലവിൽ വരുംമുമ്പ‌്- സമൂഹത്തിൽ സ്-ത്രീകളുടെ നില ശോചനീയമായിരുന്നു. നിയമ നിർമാണ പ്രക്രി-യയിൽ സ്-ത്രീകളുടെ പ്രാതിനിധ്യം കുറവായിരുന്നിട്ടും ഭരണഘടനയിൽ സ്-ത്രീ പുരുഷ തുല്യത ഉറപ്പുവരുത്താ-നാ-ണ്- ഭരണഘടനാ- ശിൽ-പി-കൾ- ശ്രമി-ച്ചത്-.- നിയമ പരിരക്ഷ മാത്രമല്ല,-  പ്രത്യേക സംവരണങ്ങളും അവകാശങ്ങളും ഭരണഘടനയിൽ സ്-ത്രീകൾക്കായി എഴുതിച്ചേർത്തിട്ടുണ്ടെന്നും-  കെ- ടി- തോ-മസ‌്- പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top