20 July Friday

മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട; ഒരു കോടി പത്ത് ലക്ഷം രൂപ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

മലപ്പുറം > മലപ്പുറം പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി. ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി  ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പട്ടാമ്പി കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ ആണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ പെളളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top