14 December Friday

മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി; ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ബത്തേരി > പ്രളയക്കെടുതി നേരിട്ടറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. രാവിലെ 10.15 നാണ് മുഖ്യമന്ത്രി പ്രത്യേക ഹെലിക്കോപ്റ്ററില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയും സംഘവും അവലോകന യോഗത്തിലും പങ്കെടുക്കും. ബത്തേരിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് സംഘം കല്‍പറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ എത്തിയത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top