14 November Wednesday

പെരിയാർ തീരങ്ങളിൽ മണൽത്തിട്ടകൾ രൂപപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


കാലടി
 പ്രളയനാന്തരം പെരിയാർ തീരങ്ങളിൽ മണൽത്തിട്ടകൾ രൂപപ്പെട്ടു. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, മലയാറ്റുർ പഞ്ചായത്ത് പ്രദേശത്തെ പെരിയാറിന്റെ തീരങ്ങളിലാണ് മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്.

പ്രകൃതി ഒരുക്കിയ കൗതുകക്കാഴ്ച കാണാൻ ആളുകൾ കുട്ടികളുമായി കൂട്ടത്തോടെ എത്തുന്നുണ്ട്. മണൽ അടിഞ്ഞ് കൂടിയ സ്ഥലങ്ങളിൽ കുട്ടികൾ പന്ത് കളിക്കാൻ കോർട്ട് ഒരുക്കിക്കഴിഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top