19 December Wednesday

സുരേന്ദ്രൻ പോയത‌് സമരസഹായത്തിനെന്ന‌് ശ്രീധരൻപിള്ള

സ്വന്തം ലേഖകൻUpdated: Sunday Dec 9, 2018

തിരുവനന്തപുരം > താൻ ശബരിമലയിൽ പോയത് തീർഥാടനത്തിനെന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷയിലെ വാദം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌്  ശ്രീധരൻപിള്ള. പമ്പയിലും സന്നിധാനത്തും ശബരിമല കർമസമിതി നടത്തുന്ന സമരത്തിന് സഹായം നൽകാനാണ് സുരേന്ദ്രനും  എം ടി രമേശും എ എൻ രാധാകൃഷ്ണനും ശബരിമലയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദർശനം നടത്താനാണ്‌ ശബരിമലയിൽ പോയതെന്നാണ്‌ സുരേന്ദ്രൻ കോടതിയിൽ പറഞ്ഞത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top