19 October Friday

തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017


തൃശൂര്‍> ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി തൃശൂര്‍ ജില്ലയില്‍ നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കോടതി ഉത്തരവിനെ തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കാന്‍ വന്ന ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെയും സംഘത്തെയും ഹിന്ദുഐക്യവേദിയും സംഘപരിവാര്‍ സംഘടനകളും തടഞ്ഞിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top