18 November Sunday

മുഴുവൻ വിദ്യാലയങ്ങളും പങ്കാളികളാകണം: മന്ത്രി രവീന്ദ്രനാഥ‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


ദുരിതാശ്വാസനിധി ശേഖരണത്തിൽ മുഴുവൻ വിദ്യാലയങ്ങളും പങ്കാളികളാകണമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് അഭ്യർഥിച്ചു.
കുട്ടികളുടെ വകയായി ലഭിക്കുന്ന തുക സ‌്കൂൾ അടിസ്ഥാനത്തിൽ സ്വീകരിച്ച‌് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നൽകാം.
കഴിവിന്റെ പരമാവധി തുക നൽകാൻ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ പേരോടും രക്ഷിതാക്കളോടും മന്ത്രി അഭ്യർഥിച്ചു.

 


പ്രധാന വാർത്തകൾ
Top