16 November Friday

ഇടുക്കിയിൽ ജലനിരപ്പ്‌ 2396.74 അടിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ഇടുക്കി> ഇന്നലെ പെയ്‌ത മഴയിൽ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതിനാൽ ഡാമിലെ ജലനിരപ്പ്‌ ഉയർന്നു. 2396. 74 അടിയായി ജലനിരപ്പ്‌ ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ വൃഷ്‌ടിപ്രദേശത്ത്‌ മഴ കുറഞ്ഞതിനാൽ നീരൊഴുക്ക്‌ കുറവായിരുന്നും.  മാത്രമല്ല ഭൂതത്താൻക്കെട്ട്‌ തുറന്നിട്ടിരിക്കുന്നതും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതും മൂലം ഡാമിലെ ജലനിരപ്പിൽ കുറവുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിന്‌ ജലനിരപ്പ്‌ 2396. 18 അടിയായിരുന്നു.
 

പ്രധാന വാർത്തകൾ
Top