17 November Saturday

മോട്ടോർ വാഹന പണിമുടക്ക‌് വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


തിരുവനന്തപുരം
റോഡ് ഗതാഗതമേഖല പൂർണമായും കുത്തകവൽക്കരിക്കാനും ദശലക്ഷക്കണക്കിന് തൊഴിലാളികളെയും ചെറുകിട തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തെ ഗതാഗതമേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിൽ ഉടമകളും സംയുക്തമായി ഏഴിനു നടത്തുന്ന ദേശീയ പണിമുടക്ക‌് വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top