23 September Sunday

പെൻബുക്സ്‌ ഉടമ പോളി കെ അയ്യന്പിള്ളി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

ആലുവ> മുൻ നിയമസഭാ സ്പീക്കർ എ പി കുര്യന്റെ മകനും പത്രപ്രവർത്തകനും പെൻ ബുക്സ് മാനേജിംഗ് ഡയറക്ടറുമായിരുന്ന പോളി കെ അയ്യമ്പിള്ളി (54 )നിര്യാതനായി. സംസ്കാരം ശുശ്രൂഷ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ആലുവ വെളിയത്തുനാടുള്ള വീട്ടിൽ ആരംഭിയ്ക്കും.ഷിബിയാണ് ഭാര്യ. സാറ ഏക മകളാണ്.
 

പ്രധാന വാർത്തകൾ
Top