25 September Tuesday

കൊയിലാണ്ടിയിൽ ഐടിഐ വിദ്യാർത്ഥികൾ ട്രെയിൻതട്ടി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

കോ​ഴി​ക്കോ​ട് > കൊ​യി​ലാ​ണ്ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ​വ​ങ്ങാ​ട് ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളാ​യ  മൂടാടി ഹിൽ ബസാർ റിജോ റോബർട്ട് (20 ), നടുവണ്ണുർ കാവിൽ ഒറ്റ പുരക്കൽ  ഫഹ്‌മി​ത (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​യി​ലാ​ണ്ടി വെ​ള്ള​റ​ക്കാ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.,കാലത്ത് ആറേകാലോടെയാണ്‌ മൃതദേഹങ്ങൾ കണ്ടത്‌.

പ്രധാന വാർത്തകൾ
Top