22 September Saturday

തീവ്രവാദത്തിന്‌ എതിരെ ഐഎൻഎൽ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


കൊച്ചി
വർഗീയതയ‌്ക്കും തീവ്രവാദത്തിനുമെതിരെ ഐഎൻഎൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പയിൻ തുടങ്ങി. എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ‌്തു. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് എ പി അബ‌്ദുൾ വഹാബ‌് അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, ഡോ. സെബാസ‌്റ്റ്യൻ പോൾ, അഡ്വ. ഷെമീൻ പയ്യനങ്ങാടി, സ‌്റ്റീഫൻ പാദുവ, എൻ എ നജീബ‌്, അജിത‌്കുമാർ ആസാദ‌് തുടങ്ങിയവർ സംസാരിച്ചു.ആഗസ‌്ത‌് 31 വരെയാണ‌് പരിപാടി.

പ്രധാന വാർത്തകൾ
Top