Top
19
Tuesday, December 2017
About UsE-Paper

സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയവര്‍

Thursday Nov 30, 2017
വെബ് ഡെസ്‌ക്‌

 * പാര്‍വതി കൃഷ്ണ: കുച്ചുപ്പുടി എച്ച്എസ് (ജിവിഎച്ച്എസ്എസ് കയ്യൂര്‍). നവനീത: കവിതാരചന എച്ച്എസ് (ജിഎച്ച്എസ്എസ് ചായ്യോത്ത്). കെ എം സിദ്ധാര്‍ഥ്: സംസ്കൃതം അക്ഷരശ്ളോകം എച്ച്എസ് (കെഎംവിഎച്ച്എസ്എസ് കൊടക്കാട്). ഫാത്തിമത്ത് അസ്മില: അറബിക് മോണോആക്ട് യുപി (എയുപിഎസ് മുള്ളേരിയ). വി അനുഷാനാഥ്: സംസ്കൃതം അക്ഷരശ്ളോകം യുപി (എയുപിഎസ് ഏത്തടുക്ക). ആയിഷത്ത് ഷാസിയ: അറബിക് മോണോആക്ട് എച്ച്എസ് (നൂറുല്‍ ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ കോട്ടിക്കുളം). സി ആര്യജ്യോതിസ്: സംസ്കൃതം പദ്യംചൊല്ലല്‍ (ജിഎച്ച്എസ്എസ് ചായ്യോത്ത്). മന്‍വി ഭട്ട് സംസ്കൃതം കഥാകഥനം യുപി (കെഎംഎയുപിഎസ് കല്ലക്കട്ട). പി റഹ്മത്ത് ബീവി: അറബിക് പദ്യംചൊല്ലല്‍ എച്ച്എസ് (ഐഇഎംഎച്ച്എച്ച്എസ് പള്ളിക്കര). ഗൌതം സന്തോഷ്: ഗിറ്റാര്‍ പാശ്ചാത്യം എച്ച്എസ് (ദുര്‍ഗ കാഞ്ഞങ്ങാട്). എം സഞ്ജയ്: വയലിന്‍ പൌരസ്ത്യം എച്ച്എച്ച്എസ് (എസ്എപിഎച്ച്എസ് അഗല്‍പാടി). എം എല്‍ അരവിന്ദ്: ഗിറ്റാര്‍ പാശ്ചാത്യം എച്ച്എച്ച്എസ് (സിജെഎച്ച്എസ്എസ് ചെമ്മനാട്). കെ ഷഹാമ: അറബിക് മുശാവറ എച്ച്എസ് (ഐഇഎംഎച്ച്എച്ച്എസ് പള്ളിക്കര). നിലാമഴ: സംഘഗാനം യുപി (എയുപിഎസ് ഉദിനൂര്‍). ടി വി മീനു: സംഘഗാനം എച്ച്എസ് (ലിറ്റില്‍ഫ്ളവര്‍ കാഞ്ഞങ്ങാട്). കെ എം സൌജന്യ: സംസ്കൃതം ഗാനാലാപനം എച്ച്എസ് (എസ്എപിഎച്ച്എസ് അഗല്‍പാടി). യദുനന്ദ് എസ് മോഹന്‍: സംസ്കൃതം അഷ്ടപദി എച്ച്എസ് (രാജാസ് നീലേശ്വരം). പി ഖദീജത്ത് സഹ്വ: അറബിക് കഥാപ്രസംഗം (എംആര്‍വിഎച്ച്എസ്എസ് പട്ള). ബി എന്‍ ഷംസുദീന്‍: ശാസ്ത്രീയ സംഗീതം എച്ച്എച്ച്എസ് (എസ്എപിഎച്ച്എസ് അഗല്‍പാടി). എ വിഷ്ണുപ്രിയ: ശാസ്ത്രീയ സംഗീതം എച്ച്എസ് (ജിവിഎച്ച്എസ്എസ് കാറഡുക്ക). മിസ്രിയത്ത് സഫാ മസ്റൂറ: അറബിക് പദപ്പയറ്റ് യുപി (ഐഇഎംഎച്ച്എച്ച്എസ് പള്ളിക്കര). ഐശ്വര്യ അരവിന്ദ്്: കേരളനടനം എച്ച്എസ്എസ് (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്). സംഗീത വിജയന്‍: സംസ്കൃതം അഷ്ടപദി എച്ച്എസ് (ഐഎച്ച്എസ്എസ് അജാനൂര്‍). ഖദീജ ഖാലിദ്: അറബിക് കഥപറയല്‍ യുപി (എയുപിഎസ് ഉദിനൂര്‍ എടച്ചാക്കൈ). കെ ചിന്മയകൃഷ്ണ: യക്ഷഗാനം എച്ച്എസ് (എന്‍എച്ച്എസ് പെര്‍ഡാല). എ എസ് വീണസുമതി: പ്രസംഗം കന്നട എച്ച്എസ് (എടനീര്‍ സ്വാമിജീസ്). ഐ ബി ശിവരഞ്ജിനി: പദ്യം ചൊല്ലല്‍ കന്നട (എടനീര്‍ സ്വാമിജീസ്). ശ്രീധ കെ നമ്പ്യാര്‍: അക്ഷരശ്ളോകം എച്ച്എസ്എസ് (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്). എ പി ആതിര: കാവ്യകേളി എച്ച്എസ്എസ് (രാജാസ് നീലേശ്വരം). കെ അഭിഷേക്: പൂരക്കളി എച്ച്എസ്എസ് (ജിഎച്ച്എസ്എസ് ഉദിനൂര്‍). ടെസ്ലിന്‍ സാജു: മാപ്പിളപ്പാട്ട് യുപി (സെന്റ് ജോസഫ്സ് കരിവെള്ളടുക്കം). അരുണിമ എസ് പ്രകാശ്: നങ്ങ്യാര്‍കൂത്ത് എച്ച്എസ്എസ് (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്). കെ വി ദിവ്യ: നങ്ങ്യാര്‍കൂത്ത് എച്ച്എസ് (ദുര്‍ഗ കാഞ്ഞങ്ങാട്). ഒ എം അഹ്റാസ്: അറബിക് പ്രസംഗം യുപി (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല). എ എ അബ്ദുള്‍ മുത്തലിബ്: അറബിക് പ്രസംഗം എച്ച്എസ്എസ് (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല). കെ കെ അനിഘ് കൃഷ്ണന്‍: കേരളനടനം  എച്ച്എസ് (ജിഎച്ച്എസ്എസ് രാവണീശ്വരം). കെ പ്രപഞ്ച്: സംസ്കൃതം ഗാനാലാപനം യുപി (എയുപിഎസ് ചാത്തമത്ത്). സരഭി സുനീറ: ഉര്‍ദു ക്വിസ് എച്ച്എസ്എസ് (ജിഎച്ച്എസ്എസ് മംഗല്‍പാടി). എസ് എം നന്ദന: സംസ്കൃതം ഗാനാലാപനം യുപി (ജിയുപിഎസ് പുതുക്കൈ). ഹനാന്‍ അബ്ദുള്‍സലാം: അറബിക് പ്രസംഗം എച്ച്എസ് (സിജെഎച്ച്എസ്എസ് ചെമ്മനാട്). സി എ ഖദീജത്ത് സിറാജ: അറബിക് സംഭാഷണം യുപി (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല). മിസ്ബാഹ്: അറബിക് സംഭാഷണം എച്ച്എസ് (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല). കെ അക്ഷയ് ചന്ദ്രന്‍:  കേരളനടനം എച്ച്എസ്എസ് (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്). നിയാന്‍ എലിസബത്ത് ജോസഫ്: കേരളനടനം എച്ച്എസ് (സെന്റ് മേരീസ് ചിറ്റാരിക്കാല്‍). അജിന്‍ അശോക്: ശാസ്ത്രീയ സംഗീതം എച്ച്എസ് (ജിഎച്ച്എസ്എസ് പിലിക്കോട്). വി എസ് ദേവിക: കഥാപ്രസംഗം യുപി (എച്ച്എഫ്എഎസ്ബിഎസ് കുമ്പള). ടി എം ഖദീജത്ത് നുഷ്റ: ഉര്‍ദു കവിതാരചന എച്ച്എസ് (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍). ഒ പി തന്‍വീര്‍: ഉര്‍ദു ക്വിസ് യുപി (എയുപിഎസ് ഓലാട്ട്). സി ആര്‍ അബ്ദുള്‍റഹ്മാന്‍ നസീഫ്: ഉര്‍ദു കവിതാരചന എച്ച്എസ്എസ് (സിജെഎച്ച്എസ് ചെമ്മനാട്). ടി ഗീതു: നാടകം യുപി  (ജിയുപിഎസ് കാനത്തൂര്‍). എം അരുണ്‍ അശോക്: ഭരതനാട്യം എച്ച്എസ്എസ് (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍). ടി എം ജബാദ് അബ്ദുള്‍ ബാസദ്: വട്ടപ്പാട്ട് എച്ച്എസ്എസ് (സിജെഎച്ച്എസ്എസ് ചെമ്മനാട്). എ മൃദുല: ഭരതനാട്യം യുപി (ജിഎച്ച്എസ്എസ് ചായ്യോത്ത്). നിഹാരിക ബാലന്‍: കുച്ചുപ്പുടി യുപി (എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍). പി പി ശിവനന്ദന: വന്ദേമാതരം യുപി (നീലേശ്വരം രാജാസ്). കെ അഭിഷേക് ഭക്ത: കവിതാരചന എച്ച്എസ്എസ് (ദുര്‍ഗ കാഞ്ഞങ്ങാട്). ലക്ഷ്മിപ്രിയ വിജയന്‍: ഹിന്ദി ഉപന്യാസം എച്ച്എസ്എസ് (ദുര്‍ഗ കാഞ്ഞങ്ങാട്). പി മേഘ: സംഘഗാനം യുപി (വിദ്യാശ്രീ ശിക്ഷണ കേന്ദ്ര മുള്ളേരിയ). സൂര്യ എസ് സുനില്‍: മലയാളം പ്രസംഗം എച്ച്എസ്എസ് (ബല്ല എച്ച്എസ്എസ്).  ഫാത്തിമത്ത് ഷംല: മാപ്പിളപ്പാട്ട് എച്ച്എസ് (സിജെഎച്ച്എസ്എസ് ചെമ്മനാട്). ഹന അബ്ദുള്‍സമീര്‍: മലയാളം പ്രസംഗം എച്ച്എസ്എസ് (സിജെഎച്ച്എസ്എസ് ചട്ടഞ്ചാല്‍). ഹരിത രഘുനാഥന്‍: മാപ്പിളപ്പാട്ട് എച്ച്എസ്എസ് (ഐഎച്ച്എസ്എസ് അജാനൂര്‍). എം കാവ്യ: മലയാളം പ്രസംഗം യുപി (ജിഎച്ച്എസ്എസ് കുണ്ടംകുഴി).