Top
18
Saturday, November 2017
About UsE-Paper

കയ്യൂര്‍ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌
ചെറുവത്തൂര്‍ > കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് നിര്‍മിച്ച പുതിയ കെട്ടിടം 31ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചത്.