20 September Thursday

രക്തസാക്ഷി പ്രഭാകരൻ മന്ദിരം: നിർമാണ കമ്മിറ്റിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
കാഞ്ഞങ്ങാട്
സിപിഐ  എം  കാലിക്കടവ് ബ്രാഞ്ചിനു  പള്ളോട്ട് നിർമിക്കുന്ന രക്തസാക്ഷി  പ്രഭാകരന്‍ സ്മാരക മന്ദിരത്തിന്റെ നിർമാണ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി അപ്പുക്കുട്ടന്‍  ഉദ്‌ഘാടനം ചെയ്തു.   പി വൈ ബാലക്യഷ്ണന്‍  അധ്യക്ഷനായി. 
 എം പൊക്ലന്‍, എ കെ നാരായണന്‍, ദേവീരവീന്ദ്രന്‍, കെ പി ബാലന്‍, ബി എം കൃഷ്ണന്‍, എം വി രാഘവന്‍, കെ മോഹനന്‍, കെ വി ചന്തു, എം ബാലക്യഷ്ണന്‍, പി വേണുഗോപാല്‍, സി ശശീധരന്‍, പുരുഷോത്തമന്‍, വിക്രമന്‍, കെ വി ബാബുരാജ്,  ശരത്ത്, അരുണ്‍കുമാര്‍  പി മുരളി എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍:  പി അപ്പുക്കുട്ടന്‍(ചെയര്‍മാന്‍), ബി എം കൃഷ്ണന്‍, എം വി രാഘവന്‍, വി ബാലകൃഷ്ണന്‍ (വൈസ്‌ ചെയര്‍മാൻ),  എ കെ ലക്ഷമണന്‍(കൺവീനർ),  പി വൈ ബാലകൃഷണന്‍, കെ വി ബാബുരാജ്,  സുനില്‍കുമാര്‍ (ജോ: കൺവീനർ),  പി മുരളി (ട്രഷര്‍). 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top