18 September Tuesday

ടി കെ ഹോട്ടലിലെ വരുമാനം ദുരിതാശ്വാസത്തിന്‌ ‌

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
മേൽപറമ്പ്
പി കെ അശോകൻ തന്റെ ഹോട്ടലിലെ ഒരുദിവസത്തെ കച്ചവടത്തിന്റെ മുഴുവൻ തുകയും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്.  ഉത്രാട ദിവസം മേൽപറമ്പിലെ ടി കെ ഹോട്ടലിലെ ഭക്ഷണം നൽകിയ വകയിൽ ലഭിച്ച  4210 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. കെ കുഞ്ഞിരാമൻ എംഎൽഎ തുക ഏറ്റുവാങ്ങി. 
പ്രധാന വാർത്തകൾ
Top