20 November Tuesday

യുവാവിന്‌ പൊള്ളലേറ്റു; സൂര്യാതപമെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
ബന്തടുക്ക
മലയോരത്ത് രണ്ട് ദിവസമായുള്ള കനത്ത ചൂടിൽ യുവാവിന്‌ പൊള്ളലേറ്റു. സൂര്യാതപമെന്നാണ്‌ സംശയം. വീട്ടിയാടി പടിഞ്ഞാറേയിൽ വീട്ടിൽ ജിയോ പി ജോർജിനാ ( 27)ണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കഴുത്തിന് പിറകിലായി നീറ്റൽ അനുഭവപ്പെട്ടത്. ഗൾഫിലായിരുന്ന ജിയോ അടുത്തിടെയാണ് നാട്ടിലെത്തിയത്. ജിയോയുടെ ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ നിരവധി പാടുണ്ട്.

 

പ്രധാന വാർത്തകൾ
Top