Top
18
Monday, December 2017
About UsE-Paper

ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉളിയത്തടുക്കയില്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 ഉളിയത്തടുക്ക > സിപിഐ എം ജില്ലാസമ്മേളത്തിന്റെ ഭാഗമായി 30, 31 തിയതികളില്‍ ഉളിയത്തടുക്ക മധൂര്‍ പഞ്ചായത്ത് മൈതാനിയില്‍ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിജയികള്‍ക്ക് യഥാക്രമം 15000, 10000 രൂപ നല്‍കും. ഫോണ്‍: 9142217500.

സംഘാടക സമിതി രൂപീകരണ യോഗം ലോക്കല്‍ സെക്രട്ടറി എ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി എം ബഷീര്‍ അധ്യക്ഷനായി. സി എം അബ്ദുള്‍ജലീല്‍, ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കെ വി രമേശന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: സി എം ബഷീര്‍ (ചെയര്‍മാന്‍), സി എം അബ്ദുള്‍ജലീല്‍, സമദ്, യുനൂസ് (വൈസ് ചെയര്‍മാന്‍), കെ അജിത്കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ടി കെ പ്രവീണ്‍, കെ എ മുനീര്‍ (ജോയിന്റ് കണ്‍വീനര്‍).