18 September Tuesday

എകെജിസിടി ജില്ലാകമ്മിറ്റി അംഗങ്ങൾ ഒരു മാസത്തെ ശമ്പളം നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കാസർകോട്‌
എകെജിസിടി ജില്ലാകമ്മിറ്റി അംഗങ്ങൾ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചാണ്‌ തീരുമാനം.സമീപ കാലത്ത്‌ കണ്ടതിൽ വച്ചേറ്റവും വലിയ ദുരന്തമാണ്‌ കേരളം ആഭിമുഖികരിക്കുന്നത്‌. അധ്യാപകരെയും വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കുന്ന മലബാർ എക്സ്പ്രസിന്റെ സമയമാറ്റം പുന സ്ഥാപിക്കണമെന്നും  ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌  പ്രൊഫ. മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജിത്ത് പലേരി  റിപ്പോർട്ട്‌ അവതരിപ്പിച്ചു.

 

പ്രധാന വാർത്തകൾ
Top