14 November Wednesday

നവോദയ പൂർവ വിദ്യാർഥികൾ 7 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
പെരിയ  
പ്രളയബാധിതർക്ക്‌ സഹായമേകി  മാതൃകയാവുകയാണ് പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ. വിദ്യാലയത്തിൽനിന്ന് ഏഴാം ബാച്ചിൽ പഠിച്ചിറങ്ങിയവർ പൂർവവിദ്യാലയത്തിന് സ്മാർട് ക്ലാസ് റൂം സ്ഥാപിക്കാൻ  സമാഹരിച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയാണ്‌ തുക നൽകിയത്‌. 
പ്രധാന വാർത്തകൾ
Top