24 September Monday

മുഹമ്മദിന്റെ സമ്പാദ്യപ്പെട്ടി ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ഉദുമ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മുഹമ്മദ്‌ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്നു

 

ഉദുമ 
വർഷങ്ങളായി ശേഖരിച്ച  സമ്പാദ്യപ്പെട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആറാംക്ലാസ്‌ വിദ്യാർഥി.  ഉദുമ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മുഹമ്മദാണ്‌ തന്റെ സമ്പാദ്യമായ  5075 രൂപയോളം വരുന്ന  തുകയും നോട്ടുപുസ്തകങ്ങളും മറ്റുപഠനസാമഗ്രികളും  ദുരിതാശ്വാസ നിധിയിലേക്കായി പ്രധാനാധ്യാപകൻ മധുസുദന്‌ കൈമാറിയത്. ഇതിൽ 150 നോട്ടുബുക്കുകളും വരും.
പ്രധാന വാർത്തകൾ
Top