Top
18
Saturday, November 2017
About UsE-Paper

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റ്: 15 കേന്ദ്രങ്ങളില്‍

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍> ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഉപജില്ലാ മത്സരം ശനിയാഴ്ച 15 കേന്ദ്രങ്ങളില്‍. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ തുടങ്ങും. സ്കൂളില്‍നിന്നുള്ള സാക്ഷ്യപത്രവുമായാണ് കുട്ടികള്‍ എത്തേണ്ടത്. 

മത്സര കേന്ദ്രങ്ങള്‍: പയ്യന്നൂര്‍: സെന്റ് മേരീസ് എച്ച്എസ് പയ്യന്നൂര്‍. തളിപ്പറമ്പ് നോര്‍ത്ത്: ജിഎംയുപിഎസ് തളിപ്പറമ്പ്. തളിപ്പറമ്പ് സൌത്ത്: ഐഎംഎന്‍എസ് ജിഎച്ച്എസ്എസ് മയ്യില്‍. മാടായി: ജിബിഎച്ച്എസ്എസ് മാടായി. പാപ്പിനിശേരി: കെ പി ആര്‍ ജിഎച്ച്എസ്എസ് കല്യാശേരി. കണ്ണൂര്‍ നോര്‍ത്ത്: ജിവിഎച്ച്എസ്എസ് കണ്ണൂര്‍ (മുനിസിപ്പല്‍ സ്കൂള്‍). കണ്ണൂര്‍ സൌത്ത്: മുണ്ടലൂര്‍ മാപ്പിള എല്‍പി സ്കൂള്‍, പെരളശേരി. ഇരിക്കൂര്‍: ജിയുപിഎസ് പഴയങ്ങാടി. മട്ടന്നൂര്‍: യുപിഎസ് മട്ടന്നൂര്‍. ഇരിട്ടി: സെന്റ് തോമസ് ഹൈസ്കൂള്‍, കേളകം. കൂത്തുപറമ്പ്: കൂത്തുപറമ്പ് യുപിഎസ്, തലശേരി നോര്‍ത്ത്: ആര്‍സി അമല യുപിഎസ് പിണറായി. തലശേരി സൌത്ത്: വലിയമാടാവില്‍ യുപിഎസ് തിരുവങ്ങാട്. പാനൂര്‍: പാനൂര്‍ വെസ്റ്റ് യുപിഎസ്. ചൊക്ളി: വിപി ഓറിയന്റല്‍ എച്ച്എസ് ചൊക്ളി.