20 September Thursday

രജിസ്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
കണ്ണൂർ
പ്രളയബാധിതമേഖലകളിൽ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും അറ്റകുറ്റപ്പണിക്കായി തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ സേവനം ഡിവൈഎഫ്ഐ ലഭ്യമാക്കും. ഇതിനായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ തുടങ്ങി. അറുപതോളംപേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാർപെന്റർ, പ്ലംബിങ്, പെയിന്റിങ്, വയറിങ് എന്നീ ജോലികളിൽ നിപുണരായവർക്ക് പങ്കെടുക്കാം. ആദ്യഘട്ട ശുചീകരണത്തിനുശേഷം ഈ വിദഗ്ധസംഘം 
പുറപ്പെടും.
പ്രധാന വാർത്തകൾ
Top