Top
23
Friday, February 2018
About UsE-Paper

അണ്ടലൂർ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
അണ്ടലൂർകാവിലെ ഉത്സവത്തിന്റെ ഭാഗമായി വിൽപ്പനക്കെത്തിച്ച വാഴക്കുല.
ധർമ്മടം >  അണ്ടലൂർ ഉത്സവത്തിന് മുന്നോടിയായി പെരുവണ്ണാനെ പടന്നക്കര പാണ്ഡ്യഞ്ചേരിപ്പടിയിൽ നിന്ന് വെടിക്കെട്ടോടെ യാത്രയാക്കി.  വ്യാഴാഴ്ച പകൽ ഒമ്പതിന് കോടിയേറ്റത്തോടെ ഉത്സവാഘോഷം തുടങ്ങും. രാത്രി  മേലൂർ മണലിൽ നിന്നുള്ള കുടവരവും ദേശവാസികളുടെ കരിമരുന്ന് പ്രയോഗവും ഉണ്ടാകും. 'തടംപൊളിച്ച പാച്ചിൽ' ചടങ്ങിനു ശേഷം ക്ഷേത്രപ്രദിക്ഷിണം. വെള്ളിയാഴ്ചയോടെയാണ് പ്രധാന കെട്ടിയാട്ടങ്ങൾക്ക് തുടക്കമാവുക.
 
 

Related News

കൂടുതൽ വാർത്തകൾ »