15 November Thursday

ഡിവൈഎഫ‌്ഐ ശേഖരിച്ച വസ‌്ത്രം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
കണ്ണൂർ
ദുരന്തബാധിത മേഖലകളിലേക്ക‌് ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച വസ്ത്രങ്ങളുടെ  വിതരണം ആറളം ഫാം മേഖലാ ഭാരവാഹികൾക്ക് നൽകി സംസ്ഥാന പ്രസിഡൻറ് അഡ്വ. എ എൻ ഷംസീർ എം എൽ എ നിർവഹിച്ചു. 
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി സക്കീർ ഹുസൈൻ, ബ്ലോക്ക് പ്രസിഡന്റ് സിദ്ധാർഥദാസ്, കെ കെ ജനാർദ്ദനൻ, എം എസ‌് അമർജിത്ത്, പി ജിഷ, നൗഷീലത്ത് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top