19 October Friday

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സെമിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017
ആലക്കോട് > സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫേഴ്സിന്റെ നേത്റ്ത്വത്തില്‍ കുറ്റേരി ഗവ: ഹൈസ്കൂളില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി' സെമിനാര്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍ പി മുഹമ്മദ് അലി അദ്ധ്യക്ഷനായി. സി ഷൈജു, പി വി മനോഹരന്‍, കെ ഉമ്മര്‍, കെ സതി എന്നിവര്‍ സംസാരിച്ചു. കെ വി രമ സ്വാഗതവും കെ ഷീബ നന്ദിയും പരഞ്ഞു. (പടം കുറ്റേരി ഗവ: ഹൈസ്കൂളില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി' സെമിനാര്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.)
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top