26 June Tuesday

സിപിഐ എം ജില്ലാ സമ്മേളനം പയ്യന്നൂരില്‍ 7ന് സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മഹിളകള്‍ കണ്ണൂരില്‍ പോസ്റ്റര്‍ പ്രചാരണം നടത്തുന്നു

പയ്യന്നൂര്‍ > സിപിഐ എം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ കണ്ണൂരില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഏഴിന് പയ്യന്നൂരില്‍ മൂലധനം 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സംസാരിക്കും. 
 
 
പ്രധാന വാർത്തകൾ
Top