17 November Saturday

എസ് പാൽരാജിനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018
മൂന്നാർ
സിപിഐ എം നേതാവും മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എസ് പാൽരാജിന്റെ ഒന്നാം വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ അധ്യക്ഷനായി. 
മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് കട്ടബൊമ്മൻ,  വി മാരിയപ്പൻ, എം രാജൻ, വി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വ. എ രാജ സ്വാഗതവും പാട്രിക് വേഗസ് നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top