16 November Friday

ക്യാമ്പുകളിൽ കെഎസ‌്ടിഎ സഹായമെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


കൊച്ചി
കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അരി, ക്ലീനിങ‌് കിറ്റ് എന്നിവ വിതരണം ചെയ്തു. പാനായിക്കുളം ജിഎൽപിഎസ‌്, നീറിക്കോട‌് ജിഎൽപിഎ‌സ‌്, പഴംപിള്ളിത്തുരുത്ത‌് ഡിബിഎൽപിഎസ‌് എന്നിവടങ്ങളിലാണ് സഹായം നൽകിയത‌്.

ടി വി പീറ്റർ, കെ വി ബെന്നി, കെ ജെ ഷൈൻ, കെ എസ് മാധുരിദേവി, കെ ജി ജോർജ് ബാസ്റ്റിൻ, സി പി പോൾ, പി പി രാജു, സലിംകുമാർ, ദിലീപ്കുമാർ, എ എൻ അശോകൻ എന്നിവരുടെ നേതതൃത്വത്തിലാണ‌് സഹായമെത്തിച്ചത‌്.

പ്രധാന വാർത്തകൾ
Top