18 November Sunday

മത്സ്യബന്ധനത്തിന് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ആലപ്പുഴ 
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ‌്ച പകൽ ആവസാനിക്കുന്നതുവരെ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറൻ ഭാഗത്തും മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പ്രധാന വാർത്തകൾ
Top