18 November Sunday

സൗജന്യ മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 കാർത്തികപ്പള്ളി

കനിവ് പെയിൻ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയും സി ബി സി വാര്യർ  ഫൗണ്ടേഷനും ചേർന്ന‌് മെഡിക്കൽ ക്യാമ്പ് നടത്തി. ചേപ്പാട് പഞ്ചായത്തിലെ കൊച്ചു കുട്ടിമുക്കിൽ നടന്ന ക്യാമ്പ്  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ‌്ഘാടനംചെയ‌്തു. ടി എസ് താഹ അധ്യക്ഷനായി. അഡ്വ. ബി രാജേന്ദ്രൻ, ആർ വിജയകുമാർ, അഡ്വ. ഷിമുരാജ്, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top