14 November Wednesday

6 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 ചെങ്ങന്നൂർ

തിരുവനന്തപുരം നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ രാജ്കുമാർ, ബ്ലോക്ക് ലെവൽ പ്രോഗ്രാം ഓഫീസർ സനൽകുമാർ എന്നിവരുടെ നേത‌ൃത്വത്തിൽ ശേഖരിച്ച ആറ് ലക്ഷം രൂപയോളം വിലവരുന്ന 45,000 നോട്ടുബുക്കുകളും പഠനോപകരണങ്ങളും ചെങ്ങന്നൂർ സർവശിക്ഷ അഭിയാൻ ബ്ലോക്ക് റിസോഴ്സ് സെന്ററിനു കൈമാറി. 
പ്രധാന വാർത്തകൾ
Top