Top
16
Saturday, December 2017
About UsE-Paper
ഇന്ധനവില വര്‍ധന

ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് യുവജനമാര്‍ച്ച്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി പുളിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. എം എം അനസ് അലി അധ്യക്ഷനായി. ബിപിന്‍ സി ബാബു, ആര്‍ രാഹുല്‍, എ ഷാനവാസ് എന്നിവര്‍ സംസാരിച്ചു.