12 December Wednesday

കണ്ണൂരിൽ കേരള കരാത്തെ ഡോ അസോസിയേഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കണ്ണൂരിൽ കേരള കരാത്തെ ഡോ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ ആലപ്പുഴ ജില്ലാ ടീം പി കെ ശ്രീമതി എംപിയോടൊപ്പം . കണ്ണൂർ മുണ്ടയാട് ഇൻഡോർ സ‌്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആറ‌് സ്വർണവും 12 വെള്ളിയും 25 വെങ്കലവും നേടി

 കണ്ണൂരിൽ കേരള കരാത്തെ ഡോ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലാ ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി.  

പ്രധാന വാർത്തകൾ
Top