22 September Saturday

ജില്ലാ ആസൂത്രണസമിതി യോഗം 7ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

ആലപ്പുഴ 
ജില്ലാ ആസൂത്രണസമിതി യോഗം ഏഴിന് പകൽ 2.30ന് ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കും. 2018 ‐ 19 വാർഷിക പദ്ധതിയിൽ വരുന്ന ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനാണ് യോഗം.
 
 
പ്രധാന വാർത്തകൾ
Top