21 November Wednesday

പഠനോപകരണ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

അമ്പലപ്പുഴ
തിരുവനന്തപുരം ആറ്റിങ്ങൽ ബിആർസിയിൽനിന്ന് 2600ൽപ്പരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിക്കും. 
വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ട അമ്പലപ്പുഴ ബിആർസിക്ക‌് കീഴിലെ വിവിധ സ‌്കൂളുകളിലെ വിദ്യാർഥികൾക്ക് ബാഗുകൾ, നോട്ടുബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക‌്സ‌് ഉൾപ്പെടെയുള്ള സാധനങ്ങളാണ് എത്തിക്കുക. ബുധനാഴ‌്ച പകൽ 11ന് അമ്പലപ്പുഴ ബിആർസി അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി സുധാകരൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങും.
പ്രധാന വാർത്തകൾ
Top