25 September Tuesday

പ്രിൻസിപ്പൽമാരുടെ യോഗം 10ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
ആലപ്പുഴ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട്  കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം  10ന‌്  പകൽ 11ന‌്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ പൊതുസ്വകാര്യ കോളേജുകളുടെയും പാരലൽ കോളേജുകളുടെയും പ്രിൻസിപ്പൽമാർ പങ്കെടുക്കണം. ഫോൺ: 9400598000. 
 
പ്രധാന വാർത്തകൾ
Top