15 November Thursday

കേരള ഫീഡ്സ‌് കാലിത്തീറ്റയ‌്ക്ക‌് വിലകുറച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
ആലപ്പുഴ
പ്രളയദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം കേരള ഫീഡ്സ് കാലിത്തീറ്റയക്ക് വിലകുറച്ചു. റിച്ച്, മിടുക്കി, എലൈറ്റ് എന്നീ ബ്രാൻഡുകൾക്കാണ് 100 രൂപ വീതം കുറച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ത‌ൃശൂർ ജില്ലകളിലാണ് വിലകുറച്ചുള്ള വിൽപ്പന. നേരത്തെ പ്രളയ ബാധിത കർഷകർക്ക് കാലിത്തീറ്റയും ധാതുലവണങ്ങളും നൽകിയിരുന്നു. ക്ഷീരവികസന മന്ത്രി കെ രാജുവിന്റെ നിർദേശപ്രകാരമാണ് വില കുറച്ചത‌്. 
പ്രധാന വാർത്തകൾ
Top