19 September Wednesday

കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുത്

ആലപ്പുഴ
കനത്ത മഴയ‌്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ചൊവ്വാഴ‌്ച വരെ മത്സ്യത്തൊഴിലാളികൾ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ്, മധ്യ,വടക്ക് ഭാഗങ്ങളിലും മത്സ്യ ബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top