20 September Thursday

സൗജന്യ ബോട്ട‌്‌യാത്ര നാളെക്കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 

ആലപ്പുഴ
സംസ്ഥാന ജലഗതാഗതവകുപ്പ് ഏർപ്പെടുത്തിയ സൗജന്യ ബോട്ട‌്‌യാത്ര വെള്ളിയാഴ‌്ച വൈകിട്ട് ആറിന് അവസാനിക്കും.  ശനിയാഴ‌്ച മുതൽ എല്ലാ സ‌്റ്റേഷനിലേയും നിത്യേനയുള്ള സർവീസ് ഷെഡ്യൂൾ പ്രകാരം പുനരാരംഭിക്കുമെന്ന് ഡയറക‌്ടർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top