26 September Wednesday

ശുചീകരണത്തിന‌് പ്രവാസികളും

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 ആലപ്പുഴ

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പ്രവാസികൾ രംഗത്തിറങ്ങണമെന്ന‌് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. കുട്ടനാട്ടിലെ എല്ലാപ്രദേശങ്ങളിലും വളണ്ടിയർമാർ സന്നദ്ധപ്രവർത്തനം സംഘടിപ്പിക്കുമെന്ന‌് ജില്ലാ പ്രസിഡന്റ‌് പി ടി മഹേന്ദ്രനും സെക്രട്ടറി കെ എൻ മോഹൻകുമാറും അറിയിച്ചു. 
പ്രധാന വാർത്തകൾ
Top